'കെഎസ്‌യുവിന്റെ ചെയ്‌തികൾ സംസ്‌കാര ശൂന്യവും രാഷ്‌ട്രീയ മാന്യതയ്ക്ക് നിരക്കാത്തതും': കെ ബാബു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

'കെഎസ്‌യുവിന്റെ ചെയ്‌തികൾ സംസ്‌കാര ശൂന്യവും രാഷ്‌ട്രീയ മാന്യതയ്ക്ക് നിരക്കാത്തതും': കെ ബാബു

കൊച്ചി > കോൺഗ്രസിലെ മക്കൾ രാഷ‌്ട്രീയത്തെ രൂക്ഷമായി വിമർശിക്കുന്ന പ്രമേയം അവതരിപ്പിച്ച കെഎസ്‌യുവിനെതിരെ മുൻ മന്ത്രി കെ ബാബു. "കെഎസ്‌യു അവതരിപ്പിച്ച പ്രമേയം രാഷ്ട്രീയ മാന്യതയ്ക്ക് ചേരുന്നതല്ല. ഈ നടപടി വിദ്യാർത്ഥി സംഘടന രാഷ്ട്രീയത്തിന് ഭൂഷണമല്ല. പ്രസ്‌തുത പ്രമേയം ശുദ്ധ അസംബന്ധവും എ കെ ആൻറണിയെന്ന വ്യക്തിത്വത്തെ അധിക്ഷേപിക്കലുമാണ്'. കെ ബാബു ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.

'എ കെ. ആന്റണിയെ അധിക്ഷേപിക്കുവാൻ തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചവരെ കാലം തിരിച്ചറിയും. സംസ്കാര ശൂന്യവും രാഷ്ടീയ മാന്യതയ്ക്ക് നിരക്കാത്തതുമാണ് ഈ ഉപദേശികളുടെ ചെ‌യ്‌തികൾ. സൂചികൊണ്ടായാലും കണ്ണിൽ കുത്തിയാൽ നോവുമെന്ന് ഈ കുട്ടികളുടെ രാഷ്ട്രീയ യജമാനന്മാർ മനസ്സിലാക്കുന്നത് നന്നായിരിക്കും.'. കെ ബാബു പറഞ്ഞു.

അങ്ങും പുത്രവാത്സല്യത്തിൽ അന്ധനായോയെന്ന‌് എ കെ ആന്റണിയോട‌് 
Read more: http://bit.ly/2MY5Ksn

അങ്ങും പുത്രവാത്സല്യത്തിൽ അന്ധനായോയെന്ന‌് എ കെ ആന്റണിയോട‌് കെഎസ്‌യു എറണാകുളം ജില്ലാ സമ്മേളനത്തിൽ പ്രമേയത്തിലൂടെ ചോദിച്ചിരുന്നു. തലമുറമാറ്റം പ്രസംഗത്തിൽ ഒതുക്കാതെ പ്രാവർത്തികമാക്കണമെന്ന‌് ജില്ലാ  വൈസ‌് പ്രസിഡന്റ‌് എസ‌് ഭാഗ്യനാഥ‌് അവതരിപ്പിച്ച രാഷ‌്ട്രീയപ്രമേയത്തിൽ പറഞ്ഞു. ചില കാരണവന്മാർ പാരമ്പര്യസ്വത്തുപോലെ മണ്ഡലങ്ങൾ കൈയടക്കിവച്ചിരിക്കുകയാണ‌്.

പോസ്റ്റർ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചും സമരം നടത്തിയും തല്ലുകൊണ്ടും കോടതി കയറിയും രാഷ‌്ട്രീയപ്രവർത്തനം നടത്തുന്ന യഥാർഥ പ്രവർത്തകരുടെ നെഞ്ചത്തേക്ക‌് നടത്തുന്ന ഇത്തരം സൈബർ ഇറക്കുമതികൾ  ചോദ്യം ചെയ്യപ്പെടണം.  “അങ്ങും പുത്രവാത്സല്യത്താൽ അന്ധനായോ” എന്ന ചോദ്യം കേരളത്തിലെ ഉന്നതനേതാക്കന്മാരോട് ചോദിക്കാൻ   കെഎസ്‌യു പ്രവർത്തകർ തയ്യാറാകണം.
Read more: http://bit.ly/2MY5Ksn

പോസ്റ്റർ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചും സമരം നടത്തിയും തല്ലുകൊണ്ടും കോടതി കയറിയും രാഷ‌്ട്രീയപ്രവർത്തനം നടത്തുന്ന യഥാർഥ പ്രവർത്തകരുടെ നെഞ്ചത്തേക്ക‌് നടത്തുന്ന ഇത്തരം സൈബർ ഇറക്കുമതികൾ  ചോദ്യം ചെയ്യപ്പെടണം.  “അങ്ങും പുത്രവാത്സല്യത്താൽ അന്ധനായോ” എന്ന ചോദ്യം കേരളത്തിലെ ഉന്നതനേതാക്കന്മാരോട് ചോദിക്കാൻ   കെഎസ്‌യു പ്രവർത്തകർ തയ്യാറാകണം. പ്രമേയത്തിൽ പറയുന്നു.

 

പ്രമേയത്തിൽ പറയുന്നു.
Read more: http://bit.ly/2MY5Ksn
കോൺഗ്രസിലെ മക്കൾരാഷ‌്ട്രീയത്തെ രൂക്ഷമായി വിമർശിക്കുന്ന പ്രമേയം അവതരിപ്പിച്ച
Read more: http://bit.ly/2MY5Ksn
കോൺഗ്രസിലെ മക്കൾരാഷ‌്ട്രീയത്തെ രൂക്ഷമായി വിമർശിക്കുന്ന പ്രമേയം അവതരിപ്പിച്ച
Read more: http://bit.ly/2MY5Ksn



from Kerala || Deshabhimani ​Online ​News http://bit.ly/2MWR7W4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages