മോഡിയുടെ വരവിന‌് പിരിച്ചത‌് 5 കോടി; കണക്കില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

മോഡിയുടെ വരവിന‌് പിരിച്ചത‌് 5 കോടി; കണക്കില്ല

തൃശൂര്‍ > പ്രധാ-നമന്ത്രി- നരേന്ദ്രമോഡി അടു-ത്തി-ടെ നടത്തി-യ രണ്ട്-- കേരള സന്ദർ-ശനത്തി-ന്- ഉൾ-പ്പെടെ കുറച്ചുവർ-ഷങ്ങളാ-യി- നടത്തി-യ കോ-ടി-കളു-ടെ പണപ്പി-രി-വ്-- ബി-ജെപി-യിൽ- പു-തി-യ വി-വാ-ദത്തി-ന്-  തു-ടക്കമി-ട്ടു.- പിരിച്ച പണത്തിന‌് കണക്കില്ലാത്തതാണ‌് വിവാദമായത‌്. മോ-ഡിയു-ടെ സന്ദർ-ശനത്തി-നാ-യി- കൊ-ല്ലത്തു-ം- തൃ-ശൂ-രിലുമാ-യി- അഞ്ചുകോ-ടി- രൂ-പ പി-രി-ച്ചെടു-ത്തെന്നാ-ണ്- ആരോ-പണം-.-

കൊല്ലത്തെ യോ-ഗം- കഴി-ഞ്ഞയു-ടൻ- കണക്ക്-- അവതരിപ്പി-ക്കണമെന്ന്- ഒരു-വി-ഭാ-ഗം- ആവശ്യ-പ്പെട്ടി-രു-ന്നെങ്കി-ലും- ഔദ്യോ-ഗി-കപക്ഷം- ഗൗ-നി-ച്ചി-ല്ല.- തൃ-ശൂ-രി-ലെ യോ-ഗത്തിലു-ം- വലി-യ പണപ്പി-രി-വാ-ണ്- നടത്തി-യത്-.-  രണ്ട്-- സ്ഥലത്തും- സം-സ്ഥാ-നത്തെ ബി-ജെപി-യി-ലെ ഔദ്യോ-ഗി-ക നേതൃ-ത്വ-ത്തി-ന്- എതി-രാ-യാ-ണ്- വി-മർ-ശം- ഉയർ-ന്നത്-.- തൃ-ശൂ-രിൽ- മു-രളീ-ധരപക്ഷത്ത്-- നിൽ-ക്കു-ന്ന ജി-ല്ലാ നേതൃ-ത്വ-ത്തെ പൂർണമാ-യും- ഒഴി-വാ-ക്കി-യാ-ണ്- പരി-പാ-ടി- സം-ഘടി-പ്പി-ച്ചത്-.-

ഔദ്യോ-ഗി-കപക്ഷത്ത്-- നിൽ-ക്കു-ന്ന സം-സ്ഥാ-ന വക്താ-വി-നും- ജനറൽ- സെക്രട്ടറി-ക്കു-മാ-യി-രു-ന്നു- സം-ഘാ-ടനച്ചു-മതല.- കഴി-ഞ്ഞ നി-യമസഭാ തെരഞ്ഞെടു-പ്പി-ലെ ഉൾ-പ്പെടെ കണക്കു-കൾ- ഇതു-വരെ അവതരി-പ്പി-ച്ചി-ട്ടി-ല്ലെന്നും- ഇത്-- സം-ബന്ധി-ച്ച്-- അന്വേ-ഷണം- നടത്തണമെന്നും- മു-രളീ-ധരവി-ഭാഗം- ദേശീ-യ നേതൃ-ത്വ-ത്തോ-ടും- ആർഎസ‌്എസിനോ-ടും- ആവശ്യ-പ്പെട്ടി-രി-ക്കയാ-ണ്.-

ലോ-ക‌്സഭാ തെരഞ്ഞെടു-പ്പിൽ- ഇനി- പണം- ആവശ്യ-പ്പെടി-ല്ലെന്ന്- പറഞ്ഞാ-ണ്- പലരിൽ- നി-ന്നും- വൻ- തു-ക വാ-ങ്ങി-യത്-.-  ജി-ല്ലയിൽ- നി-ന്നു-ള്ള വൻ- പ്രവാ-സി- വ്യ-വസാ-യി-യിൽ- നി-ന്നു-വരെ അരക്കോ-ടി രൂ-പ വാ-ങ്ങി-യതാ-യി- പറയു-ന്നു. അതേസമയം സം-സ്ഥാ-ന കമ്മി-റ്റി- ഓ-ഫീ-സ്-- നിർ-മാണവു-മാ-യി- ബന്ധപ്പെട്ട മു-രളീധരപക്ഷത്തെ പ്രതി-ക്കൂ-ട്ടിൽ- കയറ്റി-യാ-ണ്- ഔ-ദ്യോ-ഗി-കപക്ഷം- ഈ- ആരോ-പണത്തെ നേരി-ടു-ന്നത്-.-

കേന്ദ്രനേതൃ-ത്വം- നൽ-കി-യ ആറ്- കോ-ടി- രൂ-പ ഉൾ-പ്പെടെ നിർമാ-ണവു-മാ-യി- ബന്ധപ്പെട്ട ഒന്നി-നും- കണക്കി-ല്ലെന്നാ-ണ്- ആരോ-പണം.- മു-രളീ-ധരപക്ഷക്കാ-രനാ-യ സം-സ്ഥാ-ന സെക്രട്ടറി-ക്കാ-ണ്- നിർ-മാണച്ചു-മതല.- കഴി-ഞ്ഞ നി-യമസഭാ തെരഞ്ഞെടു-പ്പിൽ- കു-മ്മനം- മത്സരി-ച്ച വട്ടി-യൂർക്കാവ്-- ഉൾ-പ്പെടെ മൂ-ന്ന്- മണ്ഡലങ്ങളി-ലെ  കണക്ക്-- മാ-ത്രമേ അവതരി-പ്പി-ച്ചി-ട്ടു-ള്ളൂ-.-

പത്തനം-തി-ട്ട ജി-ല്ലയിൽ- ഒരു- സം-സ്ഥാ-ന ഭാ-രവാ-ഹി- മത്സരി-ച്ച മണ്ഡലത്തി-ലെ കണക്ക്-- അവതരി-പ്പി-ക്കാ-ത്തത്-- സം-ബന്ധി-ച്ച‌് ജി-ല്ലാ ഭാ-രവാ-ഹി- പരാ-തി- അയച്ചിട്ടും- നടപടി-യാ-യില്ല.- -ഇതി-നുപു-റമെ കോ-ഴി-ക്കോട്ട‌്-- നടന്ന ദേശീയ- കൗ-ൺ-സിൽ- യോഗത്തി-ന്റെ കണക്കു-ം-  അവതരി-പ്പി-ച്ചി-ട്ടി-ല്ലെന്ന്- ആരോ-പണമുണ്ട്-.-



from Kerala || Deshabhimani ​Online ​News http://bit.ly/2D5r4Y5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages