തിരുവനന്തപുരം> ഹർത്താലിന്റെ മറവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കല്ലേറിൽ 2 മാധ്യമപ്രവർത്തകർക്ക് പരിക്ക്.
ട്വൻറിഫോർ ക്യാമറാമാൻ അരുൺ എസ് ആർ , മനോരമ ന്യൂസ് സീനിയർ ക്യാമറാമാൻ സതീഷ് എന്നിവർക്കാണ് സെക്രട്ടറിയറ്റിന് മുന്നിൽ പരിക്കേറ്റത്.
ഇരുവരേയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനോരമ ന്യൂസിന്റെ ക്യാമറ കല്ലേറിൽ തകർന്നു. കല്ലേറിൽ കാൽനട യാത്രക്കാർക്കും പോലിസുകാർക്കും പരിക്കേറ്റിട്ടുണ്ട്
from Kerala || Deshabhimani Online News http://bit.ly/2Naooxf
via IFTTT
No comments:
Post a Comment