പൊലീസിൽ കൂട്ട തരംതാഴ്ത്തൽ; 12 ഡിവൈഎസ്പിമാരെ സിഐമാരാക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 4, 2019

പൊലീസിൽ കൂട്ട തരംതാഴ്ത്തൽ; 12 ഡിവൈഎസ്പിമാരെ സിഐമാരാക്കി

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പൊലീസില്‍ വന്‍ അഴിച്ചുപണി. അച്ചടക്ക നടപടി നേരിട്ട 12 ഡിവൈഎസ്പിമാരെ സിഐമാരായി തരംതാഴ്ത്തി. ആദ്യമായാണു പൊലീസില്‍ കൂട്ടത്തോടെയുള്ള തരംതാഴ്ത്തല്‍. താൽകാലിക സ്ഥാനക്കയറ്റം ലഭിച്ചവരാണു നടപടി നേരിട്ടത്. 53 ഡിവൈഎസ്പിമാര്‍ക്കും 11 എഎസ്പിമാര്‍ക്കും സ്ഥലംമാറ്റം. 26 സിഐമാര്‍ക്കു ഡിവൈഎസ്പിമാരായി.. Kerala police

from Top News http://bit.ly/2SetLR1
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages