ഇടുക്കി > ചിന്നക്കനാല്‍ നടുമ്പാറയില്‍ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍. റിസോര്‍ട്ട് ഉടമ രാജേഷ് ജീവനക്കാരന്‍ മുത്തയ്യ എന്നിവരാണ് മരിച്ചത്. ശാന്തന്‍പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
from Kerala || Deshabhimani Online News http://bit.ly/2QIcVVJ
via IFTTT
No comments:
Post a Comment