'പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത് മഹത്തായ കൂട്ടായ്‌മയിലൂടെ'; മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ പുതുവത്സര ആശംസ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

'പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത് മഹത്തായ കൂട്ടായ്‌മയിലൂടെ'; മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ പുതുവത്സര ആശംസ

തിരുവനന്തപുരം > ലോകമെങ്ങുമുളള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവര്‍ഷം ആശംസിച്ചു. പ്രളയം സൃഷ്ടിച്ച പ്രതിസന്ധിയെ മഹത്തായ കൂട്ടായ്മയിലൂടെ അതിജീവിച്ചാണ് കേരളം 2019 ലേക്ക് പ്രവേശിക്കുന്നത്. തകര്‍ന്ന കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുക എന്നതാണ് ഇനിയുളള വെല്ലുവിളി. ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെ പുനര്‍നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കാനാവുമെന്ന് സര്‍ക്കാരിന് ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2SuQHs2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages