നാളത്തെ പണിമുടക്കിൽ എന്തു നടപടി?; സർക്കാർ നിലപാടു വ്യക്തമാക്കണമെന്ന്‌ ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

നാളത്തെ പണിമുടക്കിൽ എന്തു നടപടി?; സർക്കാർ നിലപാടു വ്യക്തമാക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി∙ സംസ്ഥാനത്ത് ജനജീവിതം സ്തംഭിപ്പിച്ചു തുടർച്ചയായി നടക്കുന്ന ഹർത്താൽ വിഷയത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് ആരാഞ്ഞു. നാളത്തെ പണിമുടക്കിൽ ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. Hartal Violence, High Court, LDF Government

from Latest News http://bit.ly/2LT6hv4
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages