കൊച്ചി> മകരവിളക്ക് ഉത്സവം കഴിയും വരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
തിരുവനന്തപ്പുരം അമ്പലമുക്ക് രമേശന്റെ ഹർജിയാണ് കോടതി തള്ളിയത്. മനീതി അംഗങ്ങളായ യുവതികളെ തടഞ്ഞ കേസിലെ പ്രതിയെ സന്നിധാനത്ത് തുടരാൻ അനുവദിക്കില്ലന്ന് പോലിസ് ബോധിപ്പിച്ചു.
from Kerala || Deshabhimani Online News http://bit.ly/2M7rkKu
via IFTTT
No comments:
Post a Comment