അക്ഷരമുറ്റം മെഗാ ഫൈനൽ നാളെ കോട്ടയത്ത‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

അക്ഷരമുറ്റം മെഗാ ഫൈനൽ നാളെ കോട്ടയത്ത‌്


കോട്ടയം
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ‌് മത്സരത്തിന്റെ മെഗാ ഫൈനൽ ശനിയാഴ‌്ച കോട്ടയത്തെ ബേക്കർ മെമ്മോറിയൽ സ‌്കൂൾ ക്യാമ്പസിൽ നടക്കും.  ജില്ലാതലത്തിൽ വിജയിച്ച 224 പേർ പങ്കെടുക്കും.  രാവിലെ ഒമ്പതിന‌് രജിസ‌്ട്രേഷൻ ആരംഭിക്കും.  അക്ഷരമുറ്റം സാക്ഷ്യപത്രവും തിരിച്ചറിയൽ രേഖയും കൊണ്ടുവരണം.  സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ്യും.

ഒഡീസിയയാണ‌് മത്സരത്തിന്റെ മുഖ്യ സ‌്പോൺസർ. ഐസിഎൽ ഫിൻകോർപ്പ‌്, സ്വാദ‌്, ഓക‌്സിജൻ ഡിജിറ്റൽ ഷോപ്പ‌്, ബിലീവേഴ‌്സ‌് ചർച്ച‌് മെഡിക്കൽ കോളേജ‌് ഹോസ‌്പിറ്റൽ, റിജു ആൻഡ‌് പിഎസ‌്കെ ക്ലാസസ‌്, ക്രോഡാ ഇറ്റാലിയ, പോപ്പീസ‌് എന്നിവർ സഹ സ‌്പോൺസർമാരാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2H5b11R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages