വനിതാമതില്‍: ആലപ്പുഴയില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

വനിതാമതില്‍: ആലപ്പുഴയില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു

ആലപ്പുഴ > വനിതാ മതിലില്‍  ആലപ്പുഴയില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു. ഇ എം എസ് സ്റ്റേഡിയത്തിനു മുന്നില്‍ എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എ ആര്‍ സിന്ധു, സി എസ് സുജാത, എം എല്‍ എ മാരായ യു പ്രതിഭ, വീണ ജോര്‍ജ്, വിപ്ലവ ഗായിക പി കെ മേദിനി, സാഹിത്യകാരി എസ് ശാരദക്കുട്ടി, കെ പി എം എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുജ സതീഷ്, ജില്ലാ പഞ്ചായത്ത് വൈസ്  പ്രസിഡന്റ് ദലീമ ജോജോ
വെള്ളാപ്പള്ളി നടേശന്റെ മകള്‍ വന്ദന, ഡോ പ്രിയ ദേവദത്ത്, മ ലയര യ സമാജം നേതാവ് പി കെ സജീവിന്റെ ഭാര്യയും  ഇടുക്കി ഡി എം ഒ യുമായ ഡോ എന്‍ പ്രിയ, മാന്നാര്‍ ഡി ബി കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി സുജാത തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ അണി ചേര്‍ന്നു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2EZLlAY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages