ഹർത്താലിൽ മാധ്യമ പ്രവർത്തകയെ ആക്രമിച്ച സംഘപരിവാർ പ്രവർത്തകൻ അറസ്റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

ഹർത്താലിൽ മാധ്യമ പ്രവർത്തകയെ ആക്രമിച്ച സംഘപരിവാർ പ്രവർത്തകൻ അറസ്റ്റിൽ

തിരുവനന്തപുരം> ശബരിമലയിൽ യുവതി പ്രവേശനത്തെ തുടർന്ന‌് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഹർത്താലിൽ മാധ്യമ പ്രവർത്തകയെ ആക്രമിച്ച സംഘപരിവാർ പ്രവർത്തകൻ അറസ്റ്റിലായി. ഇയാളുടെ പേരും മാറ്റ് വിശദാംശങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടില്ല.

തിരുവനന്തപുരം സെക്രട്ടറിയറ്റിനു മുന്നിലാണ് കൈരളി ചാനലിലെ ക്യാമറ വുമൺ ഷാജിലയെയാണ‌് ആക്രമിച്ചത്. ഒട്ടനവധി മാധ്യമ പ്രവർത്തകർക്കും സംഘപരിവാർ ആക്രമണത്തിൽ  പരിക്കു പറ്റിയിരുന്നു. വ്യാപക പ്രതിഷേധമാണ‌് അക്രമത്തിനെതിരെ  ഉയർന്നത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2Dga5DJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages