മീശ രക്ഷയായി, അല്ലെങ്കിൽ ആചാരം തെറ്റിക്കാന്‍ വന്ന സ്ത്രിയാണെന്ന് കരുതി ഒരു പാട് പേര്‍ ഭയപ്പെട്ടേനെ: ബിജെപി യെ ട്രോളി ഹരീഷ് പേരാടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 8, 2019

മീശ രക്ഷയായി, അല്ലെങ്കിൽ ആചാരം തെറ്റിക്കാന്‍ വന്ന സ്ത്രിയാണെന്ന് കരുതി ഒരു പാട് പേര്‍ ഭയപ്പെട്ടേനെ: ബിജെപി യെ ട്രോളി ഹരീഷ് പേരാടി

ഇ വാർത്ത | evartha
മീശ രക്ഷയായി, അല്ലെങ്കിൽ ആചാരം തെറ്റിക്കാന്‍ വന്ന സ്ത്രിയാണെന്ന് കരുതി ഒരു പാട് പേര്‍ ഭയപ്പെട്ടേനെ: ബിജെപി യെ ട്രോളി ഹരീഷ് പേരാടി

ശബരിമല യുവതി പ്രവേശന വിഷയം മുൻനിർത്തി  ബിജെപിയെ ട്രോളി ചലച്ചിത്രതാരം ഹരീഷ് പേരാടി. ഷൂട്ടിംഗിനിടെ തണുപ്പ് സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ തലയിലൂടെ മുണ്ടിട്ട് മൂടി നില്‍ക്കുന്ന തന്റേ തന്നെ ചിത്രമാണ് ഹരീഷ്  ട്രോളിനായി ആയുധമാക്കിയത്.

‘പുലര്‍ച്ച 6 മണി വരെ ഷൂട്ട് പോയി. തണുപ്പ് സഹിക്കാന്‍ പറ്റിയില്ലാ. പിന്നെന്താ ചെയ്യാ. മീശയുള്ളതുകൊണ്ട് ആരും പേടിച്ചില്ലാ. മീശയില്ലങ്കില്‍ ചിലപ്പോള്‍ ആചാരം തെറ്റിക്കാന്‍ വന്ന സ്ത്രിയാണെന്ന് കരുതി ഒരു പാട് പേര്‍ ഭയപ്പെട്ടേനെ´ ആനുകാലിക സംഭവങ്ങളുമായി  ബന്ധപ്പെടുത്തിക്കൊണ്ട് ഹരീഷ് ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിച്ചു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി സംഭവവികാസങ്ങള്‍  എത്തിക്കൊണ്ടിരിക്കേയാണ് പോസ്റ്റുമായി ഹരീഷ് രംഗത്തെത്തിയത്. എം.എ തന്‍സീര്‍ സംവിധാനം ചെയ്യുന്ന ജനാധിപനാണ് ഹരീഷ് പേരടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കഥയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Copyright © 2018 Evartha.in All Rights Reserved.



from ഇ വാർത്ത | evartha http://bit.ly/2FfcEbn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages