ബസിനു കല്ലെറിഞ്ഞ തമിഴ്നാട് മന്ത്രിക്കു മൂന്നു വർഷം തടവ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

ബസിനു കല്ലെറിഞ്ഞ തമിഴ്നാട് മന്ത്രിക്കു മൂന്നു വർഷം തടവ്

ചെന്നൈ ∙ സമരത്തിന്റെ ഭാഗമായി സർക്കാർ ബസിനു നേരെ കല്ലെറിഞ്ഞ കേസിൽ തമിഴ്നാട് കായിക മന്ത്രി ബാലകൃഷ്ണ റെഡഡിക്കു മൂന്നു വർഷം തടവ്. ജനപ്രതിനിധികൾക്കെതിരായ കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്. ബിജെപി നേതാവായിരിക്കെ 1998-ൽ നടന്ന സംഭവത്തിലാണു 20 വർഷത്തിനു ശേഷം ശിക്ഷ.

from Latest News http://bit.ly/2RDnL3C
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages