അവിശ്വാസം പാസായി; കുമ്പളം പഞ്ചായത്ത്‌ എൽഡിഎഫിന്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

അവിശ്വാസം പാസായി; കുമ്പളം പഞ്ചായത്ത്‌ എൽഡിഎഫിന്‌

കൊച്ചി> കുമ്പളം പഞ്ചായത്തിൽ യുഡിഎഫിന്‌ ഭരണം നഷ്‌ടമായി. യുഡിഎഫ്‌ ഭരണസമിതിക്കെതിരെ എൽഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസം  പാസായതോടെ ഭരണം നഷട്‌മാകുകയായിരുന്നു.

18 അംഗ സമിതിയിൽ എൽഡിഎഫിന്‌ 7 . യുഡിഎഫിന്‌ 9. രണ്ട്‌ സ്വതന്ത്രർ എന്നിങ്ങനെയായിരുന്നു കക്ഷിനില.

എൽഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്‌  അനുകൂലമായി യുഡിഎഫിൽ നിന്ന്‌ ഒരംഗവും രണ്ട്‌ സ്വതന്ത്രരും വോട്ടുചെയ്യുകയായിരുന്നു.

യുഡിഎഫിൽനിന്ന്‌ മുൻ ഡിസിസി സെക്രട്ടറി കൂടിയായ വി എ പൊന്നപ്പൻ, സ്വതന്ത്രർ മാരാരായ എൽ പി രതീഷ്‌, ടി ആർ രാഹുൽ എന്നിവരാണ്‌ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചത്‌. ഇതോടെ കക്ഷിനില 10‐ 8 ആയി.
 



from Kerala || Deshabhimani ​Online ​News http://bit.ly/2Rjp8Ft
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages