നടയടച്ചു ശുദ്ധിക്രിയ: തന്ത്രിയുടെ നടപടി ഇന്ന് സുപ്രീംകോടതിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

നടയടച്ചു ശുദ്ധിക്രിയ: തന്ത്രിയുടെ നടപടി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി∙ ശബരിമലയിൽ യുവതീപ്രവേശത്തിന് പിന്നാലെ നടയടച്ചു ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി ഇന്നു സുപ്രീംകോടതിക്കു മുന്നിൽ. വനിതാ അഭിഭാഷകരായ ഗീനാകുമാരി, എ.വി. വർഷ എന്നിവരാണു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കു മുന്നിൽ വിഷയം ഉന്നയിക്കുക. Sabarimala Women Entry, Kanakadurga, Bindhu

from Latest News http://bit.ly/2F2jf8q
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages