കൊച്ചി> വീഗാലാൻഡിൽ വീണു പരിക്കേറ്റ കോട്ടപ്പുറം സ്വദേശി വിജേഷ് വിജയന്റെ കണ്ണുനീർ കണ്ട് ബോധപൂർവ്വം നഷ്ടപരിഹാര കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയോട് ഹൈക്കോടതി. പ്രളയകാലത്ത് മലയാളി പ്രവർത്തിച്ച പോലെയാണ് ഇതിൽ ഇടപെടേണ്ടത്.അന്ന‌് അത്തരത്തിൽ പ്രവർത്തിച്ച അഭിഭാഷകരുണ്ട‌്. അതുപോലെ താൽപര്യമുള്ള അഭിഭാഷകരെ വിളിച്ചു വരുത്തിയാൽ പ്രശ്നം തീർക്കാൻ തനിക്ക് അധികം സമയം വേണ്ടെന്നും ജസ്റ്റീസ് ദേവൻ രാമ ചന്ദ്രൻ പറഞ്ഞു.
നേരത്തെ പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാത്തതിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 2002 ഡിസംബര്‍ 22 നാണ‌് വീഗാലാന്‍ഡില്‍ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ വീണു പരിക്കേറ്റത‌്.
from Kerala || Deshabhimani Online News http://bit.ly/2DuMTlw
via IFTTT
No comments:
Post a Comment