കവിയും ആട്ടക്കഥാകൃത്തും കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ട്രസ്റ്റിയുമായ സി.എ. വാരിയർ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

കവിയും ആട്ടക്കഥാകൃത്തും കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ട്രസ്റ്റിയുമായ സി.എ. വാരിയർ അന്തരിച്ചു

കോട്ടയ്ക്കൽ∙ കവിയും ആട്ടക്കഥാകൃത്തും കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ട്രസ്റ്റ് ബോർഡ് അംഗവുമായ സി.എ.വാരിയർ (88) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് കോട്ടയ്ക്കല്‍ നന്ദേൻ കുളമ്പ് ശ്മശാനത്തിൽ. CA Varrier, Kottakkal Aryavaidyasala

from Latest News http://bit.ly/2FE3ncx
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages