ശബരിമല ദർശനത്തിനെത്തിയ രണ്ട്‌ യുവതികൾ തിരിച്ചിറങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

ശബരിമല ദർശനത്തിനെത്തിയ രണ്ട്‌ യുവതികൾ തിരിച്ചിറങ്ങി

നിലയ്ക്കല്‍> ശബരിമല ദര്‍ശനത്തിനെത്തിയ യുവതികൾക്ക്‌ പ്രതിഷേധത്തെ തുടർന്ന്‌ ഇന്നും തിരിച്ചിറങ്ങേണ്ടിവന്നു.  കഴിഞ്ഞ ദിവസം മലകയറാനെത്തി പ്രതലഷേധത്തെ തുടർന്ന്‌ മടങ്ങേണ്ടിവന്ന രേഷ്മ, ഷാനില എന്നിവർക്കാണ്‌ ഇന്നും  തിരിച്ചിറങ്ങേണ്ടി വന്നത്‌. നിലയ്ക്കലിൽ എത്തിയ ഇരുവരേയും   പൊലീസ്‌ തിരിച്ചിറക്കി  കൺട്രോൾ റൂമിലേക്ക് മാറ്റുകയായിരുന്നു.

പിന്നീട്‌ ഇരുവരേയും എരുമേലിയിലേക്ക് മടക്കി അയച്ചു. ഇന്ന്‌ പുലർച്ചെയാണ്‌ ഇവർ മലകയറാൻ എത്തിയത്‌. നവോത്ഥാന കേരളം ഫേസ്‌ബുക്ക്‌ കൂട്ടായ്‌മയിലെ അംഗങ്ങളാണ്‌ ഇരുവരും

നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ പല സ്ഥലങ്ങളിലായി  സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ വിവിധ ഗ്രൂപ്പുകളായി പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ട്.

ശബരിമല ദൾശനത്തിനുള്ള ഈ മണ്‌ഡലകാലത്തെ അവസാന ദിവസമാണ്‌ ഇന്ന്‌.



from Kerala || Deshabhimani ​Online ​News http://bit.ly/2RB6tFq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages