കേരള ബാങ്കിനെകുറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

കേരള ബാങ്കിനെകുറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല: മുഖ്യമന്ത്രി

കണ്ണൂർ> കേരള ബാങ്കുമായി ബന്ധപ്പെട്ട് ചില കൂട്ടർ ഉയർത്തുന്ന ആശങ്കകൾക്ക് ഒരു അടിസ്ഥാനവും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബാങ്ക് യാഥാർത്ഥ്യമാകാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. അനുമതി ലഭിക്കുകയെന്ന കടമ്പയാണ് പുർത്തിയാകേണ്ടത്.

കേരള ബാങ്ക് യഥർത്ഥ്യമായാൽ ഇവിടെ പ്രവർത്തിക്കുന്ന ഏത് ഷെഡ്യൂൾഡ് ബാങ്കിനെക്കാളും ശേഷിയുള്ളതാവുമെന്നും മുഖ്യമരന്തി പറഞ്ഞു. പാപ്പിനിശേരി സർവീസ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ്‌ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാരുടെ കാര്യത്തിലും ആശങ്കകൾ ആവശ്യമില്ല. സംസ്ഥാന ബാങ്കിന്റെ നേരിട്ടുള്ള കൈകാര്യകർത്താവായി പ്രൈമറി സംഘങ്ങൾ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2FOw2M9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages