ആലപ്പുഴ> കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ആലപ്പുഴ ജില്ലാ സെക്രട്ടറി എം ശശികുമാർ അന്തരിച്ചു. ഡിവൈഎഫ്ഐ നൂറനാട് വടക്ക് മേഖലാ സെക്രട്ടറി/പ്രസിഡന്റ്, സിപിഐ എം നൂറനാട് വടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി, ചാരുംമൂട് ഏരിയാ കമ്മറ്റി അംഗം, ഏരിയാ സെന്റർ അംഗം, പടനിലം സ്കൂൾ മാനേജർ, പുകസ ചാരുംമൂട് ഏരിയാ ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലവിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോ-–-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി, സിഐടിയു ചാരുംമൂട് ഏരിയാ സെക്രട്ടറി, സിപിഐ എം നൂറനാട് വടക്ക് ലോക്കൽ കമ്മറ്റി അംഗം, നൂറനാട് വടക്ക് സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2szZopH
via IFTTT
No comments:
Post a Comment