കൊച്ചി> പത്തനംതിട്ടയിലെ ക്നാനായ കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിലെ അന്വേഷണം ഹൈക്കോടതി സിബിഐക്കു വിട്ടു.
2018 ഏപ്രിൽ എട്ടിന് നടക്കാനിരുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബിനു കുരുവിള സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. തിരുവല്ല പോലിസ് റജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തിയിരുന്നത്.
from Kerala || Deshabhimani Online News http://bit.ly/2STsV98
via IFTTT
No comments:
Post a Comment