കോഴിക്കോട്‌ സിപിഐ എം പ്രവർത്തകന്റെ വീടിന്‌ ബോംബേറ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 14, 2019

കോഴിക്കോട്‌ സിപിഐ എം പ്രവർത്തകന്റെ വീടിന്‌ ബോംബേറ്‌

കോഴിക്കോട്> കോഴിക്കോട് പയ്യോളിയിൽ സിപിഐ  എം  പ്രവർത്തകന്റെ വീടിനുനേരേ ബോംബേറ്. അയനിക്കാട് പുളിയുള്ള വളപ്പിൽ സത്യന്റെ വിടിനു നേരെയാണ്  അക്രമമുണ്ടായത്.

ആക്രമത്തില്‍ വീടിന്‍റെ ജനൽ ചില്ലുകള്‍ തകർന്നു.സംഭവത്തിന് പിന്നിൽ ആർ എസ് എസാണെന്ന് സി പി ഐ എം ആരോപിക്കുന്നു. ജില്ലയില്‍ നേരത്തെയും സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2FwOY1O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages