കൊച്ചി> അഭിമന്യു വധക്കേസില്‍ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ജാമ്യം ലഭിച്ച മറ്റു രണ്ടുപേരുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഇതിനായി അപേക്ഷ നല്‍കി.
from Kerala || Deshabhimani Online News http://bit.ly/2sk3h1P
via IFTTT
No comments:
Post a Comment