സാമൂഹ്യ പഠനമുറികളിലൂടെ ആദിവാസി മേഖലയിലെ കുട്ടികള്‍ പുതിയ ഉയരങ്ങളിലേക്ക്: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

സാമൂഹ്യ പഠനമുറികളിലൂടെ ആദിവാസി മേഖലയിലെ കുട്ടികള്‍ പുതിയ ഉയരങ്ങളിലേക്ക്: മുഖ്യമന്ത്രി

തിരുവനന്തപുരം> ആദിവാസി മേഖലയിലെ കുട്ടികളെ സാമൂഹ്യ പഠനമുറികളിലൂടെ സര്‍ക്കാര്‍  പുതിയ ഉയരങ്ങളിലേക്കെത്തിക്കുകയാണെന്നും വീടുകളില്‍ പഠിക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് ഒന്നു ചേര്‍ന്ന് പഠിക്കാന്‍ നൂറ് സാമൂഹ്യ പഠനമുറികള്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സജ്ജമാക്കി കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു

'ഞങ്ങള്‍ ഒന്നാമതാകും, പഠിച്ച് സമൂഹത്തെ സേവിക്കുന്നവരായി മാറും' സാമൂഹ്യ പഠനമുറിയിലിരുന്ന് ആ കുട്ടികള്‍ ലക്ഷ്യത്തിലേക്കുള്ള ചുവടുവെക്കുകയാണ്.  പഠനം മാത്രമല്ല, കുട്ടികള്‍ക്ക് ആടാനും പാടാനും വരക്കാനും കളിക്കാനുമെല്ലാം ഇവിടെ അവസരമുണ്ട്. ആദിവാസി വിഭാഗങ്ങളില്‍ തന്നെയുള്ള അഭ്യസ്ത വിദ്യരെ പഠനമുറികളിലെ ഫെസിലിറ്റേറ്റര്‍മാരായി നിയമിച്ചിട്ടുണ്ട്.

 അഞ്ഞൂറ് പഠനമുറികളാണ് രണ്ടാം ഘട്ടത്തില്‍ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു

 



from Kerala || Deshabhimani ​Online ​News http://bit.ly/2AHvjsP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages