മണ്ഡല–--മകരവിളക്ക് തീർഥാടനത്തിന‌് സമാപനം ; ശബരിമല നട അടച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 21, 2019

മണ്ഡല–--മകരവിളക്ക് തീർഥാടനത്തിന‌് സമാപനം ; ശബരിമല നട അടച്ചു


മണ്ഡല–- മകരവിളക്ക് മഹോത്സവത്തിനുശേഷം ശബരിമല നടഅടച്ചു. പന്തളം കൊട്ടാര പ്രതിനിധി ദര്‍ശനം നടത്തി പതിനെട്ടാം പടിയിറങ്ങിയതോടെയാണ് മകരവിളക്ക് പൂജകള്‍ക്ക് സമാപനമായത്. കുംഭമാസ പൂജകള്‍ക്കായി അടുത്തമാസം നട തുറക്കും. ഞായറാഴ്ച രാവിലെ അഞ്ചിന് നട തുറന്നപ്പോൾ ദർശനം  കൊട്ടാരം പ്രതിനിധിക്ക‌് മാത്രമായിരുന്നു. തുടർന്ന‌് മേൽശാന്തി നടയടച്ച് കൊട്ടാരം പ്രതിനിധിക്ക് താക്കോൽ കൈമാറി.

കൊട്ടാരം പ്രതിനിധി അടുത്ത ഒരുവർഷത്തേക്കുള്ള ചെലവിനായി കിഴിപ്പണം മാനേജരെയും താക്കോൽ മേൽശാന്തിയേയും ഏൽപ്പിച്ചു. പതിനെട്ടാംപടിക്ക‌് താഴെയാണ് ഈ ചടങ്ങ് നടന്നത്. ഇതിന് മുന്നോടിയായി തിരുവാഭരണങ്ങൾ കാൽനടയായി പന്തളം കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.



from Kerala || Deshabhimani ​Online ​News http://bit.ly/2U0mcKE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages