തിരുവനന്തപുരം > ജനുവരി 28 മുതല്‍ 31 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പത്താം ദേശീയ സമ്മേളനത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ ഔപചാരികമായ ഉദ്ഘാടനം തിരുവനന്തപുരത്ത് ബെഫി സെന്ററില്‍ ബെഫിയുടെ സ്ഥാപക നേതാവും ബെഫി മുന്‍ ദേശീയ പ്രസിഡന്റുമായ പി.സദാശിവന്‍ പിള്ള നിര്‍വഹിച്ചു. ദേശീയ സമ്മേളനത്തിന്റെ കണ്‍വീനര്‍ ജോസ് ടി എബ്രഹാം ഉള്‍പ്പെടെ നിരവധി നേതാക്കള്‍ തദവസരത്തില്‍ സന്നിഹിതരായി.
https://www.facebook.com/befinationalconference/ എന്നതാണ് ബെഫി ദേശീയ സമ്മേളനത്തിന്റെ ഫേസ്‌ബുക്ക് പേജ് ലിങ്ക്.
from Kerala || Deshabhimani Online News http://bit.ly/2DpX3E1
via IFTTT
No comments:
Post a Comment