മൂന്നാം സീറ്റ് ചോദിക്കാൻ ലീഗിന് അർഹതയുണ്ട‌്; ഇ ടി മുഹമ്മദ് ബഷീർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

മൂന്നാം സീറ്റ് ചോദിക്കാൻ ലീഗിന് അർഹതയുണ്ട‌്; ഇ ടി മുഹമ്മദ് ബഷീർ

കോഴിക്കോട്> മൂന്നാം സീറ്റ് ചോദിക്കാൻ ലീഗിന് അർഹതയുണ്ടെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ഓർഗനൈസിങ‌് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി. രാഹുൽ ഗാന്ധിയുമായി  ഈക്കാര്യം സംസാരിച്ചിട്ടില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് പോകുന്നതേയുള്ളൂവെന്നും ഇ ടി പറഞ്ഞു.

ഏതാണ് സീറ്റ് എന്നത് സംബന്ധിച്ച് ഘടക കക്ഷികളുമായി കൂടിചേർന്ന് ആലോചിക്കേണ്ടതാണെന്നും ഇ ടി കോഴിക്കോട് പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2FZMYjm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages