തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി തോട്ടത്തിൽ ബി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി തോട്ടത്തിൽ ബി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

ഹൈദരാബാദ്∙ തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി മലയാളിയായ തോട്ടത്തിൽ ബി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഗവർണർ ഇ.എസ്.എൽ. നരസിംഹത്തിന്റെ മുൻപാകെ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ. Thottathil B Radhakrishnan takes charge as first CJ of Telangana HC

from Latest News http://bit.ly/2sbAJaR
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages