'83 ഒക്ടോബറിലെ ആ ദിനങ്ങള്‍ ദേശാഭിമാനിയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

'83 ഒക്ടോബറിലെ ആ ദിനങ്ങള്‍ ദേശാഭിമാനിയില്‍

കൊച്ചി> 1983 ഒക്ടോബറിലെ ആ ദിവസങ്ങള്‍ എറണാകുളത്തെ വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തകര്‍ക്കും പുരോഗമന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നോവിന്റെയും ഉദ്വേഗത്തിന്റെയും ആശങ്കയുടെയും നിമിഷങ്ങളാണ് സമ്മാനിച്ചത്‌. മാരകമായി കുത്തേറ്റ പ്രിയ സഖാവിന്റെ ജീവന്‍ തിരികെ പിടിയ്ക്കാനാകുമോ എന്ന അലട്ടലിലായിരുന്നു എല്ലാവരും. സൈമണ്‍ ബ്രിട്ടോയെ പ്രവേശിപ്പിച്ച മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയ്ക്ക് മുമ്പില്‍ കൂടിനിന്നത് നൂറുകണക്കിനു സഖാക്കളാണ്.

ബ്രിട്ടോയ്ക്ക് കുത്തേറ്റ വാര്‍ത്ത ദേശാഭിമാനി ചിത്രം സഹിതം ഒക്ടോബര്‍ 15നുഒന്നാം പേജില്‍  നല്‍കി ..വാര്‍ത്ത താഴെ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത്  വായിക്കാം:

 

 

 

 

 

 

 

 

 

 

 

 

 

 പിറ്റേദിവസം ആരോഗ്യനില സംബന്ധിച്ച വിശദ വാര്‍ത്തയും ഒന്നാം പേജില്‍ ഉണ്ടായിരുന്നു. തുടര്‍ ദിവസങ്ങളിലും ആരോഗ്യനില സംബന്ധിച്ച വാര്‍ത്തകളും ആക്രമണത്തിനെതിരെ നാടാകെ അലയടിച്ച പ്രതിഷേധത്തിന്റെ വാര്‍ത്തകളും പത്രത്തില്‍ നിറഞ്ഞു. എസ്എഫ്ഐ സംസ്ഥാന പ്രസിഡനന്റ് കെ സുരേഷ് കുറുപ്പ് ,സെക്രട്ടറി സി പി ജോണ്‍,ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റ് എം വി ഗോവിന്ദന്‍  സെക്രട്ടറി എം വിജയകുമാര്‍ തുടങ്ങിയവരടക്കം വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളൊക്കെ കൊച്ചിയില്‍ ക്യാമ്പ് ചെയ്തു. പ്രാദേശികമായി ചേര്‍ന്ന പ്രതിഷേധയോഗങ്ങളില്‍ അവര്‍ സംസാരിച്ചു.

വാര്‍ത്തകള്‍ താഴെ വായിക്കാം:

 

 

 



from Kerala || Deshabhimani ​Online ​News http://bit.ly/2Qfo4gq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages