നരോദ പാട്യ കലാപം: 4 പേർക്ക് സുപ്രീം കോടതിയുടെ ജാമ്യം; ഹൈക്കോടതി വിധിയെക്കുറിച്ച് സംശയം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

നരോദ പാട്യ കലാപം: 4 പേർക്ക് സുപ്രീം കോടതിയുടെ ജാമ്യം; ഹൈക്കോടതി വിധിയെക്കുറിച്ച് സംശയം

ന്യൂഡൽഹി∙ 2002ലെ നരോദ പാട്യ കലാപക്കേസിൽ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന നാലുപേർക്കു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഉമേഷ്ഭായ് സുരാഭായ് ഭാർവഡ്, രാജ്കുമാർ, പദ്മേന്ദ്രസിൻഹ് ജസ്വന്ത്സിൻഹ് രജ്പുത്, മുങ്ദ ജില ദോവിന്ദ് ഛാര പാർമർ എന്നിവര്‍ക്കാണ് അപ്പീൽ പരിഗണിക്കാന്‍ വൈകുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി ജാമ്യം അനുവദിച്ചത്. Supreme Court Grants Bail to 4 Convicts in 2002 Naroda Patiya Riots Case, Doubts Their Conviction

from Latest News http://bit.ly/2FJLtG6
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages