നിയമസഭ സമ്മേളനം 25ന‌് തുടങ്ങും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 14, 2019

നിയമസഭ സമ്മേളനം 25ന‌് തുടങ്ങും

തിരുവനന്തപുരം > കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന്റെ സമയക്രമമായി. 25ന‌് ഗവർണറുടെ നയപ്രഖ്യാപനത്തോടെ സമ്മേളനം തുടങ്ങും. 28,29,30 തീയതികളിലാണ്‌ നയപ്രഖ്യാപനത്തിലുള്ള നന്ദിപ്രമേയത്തിന്മേൽ ചർച്ച. 2019–-20 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ‌് 31ന്‌ അവതരിപ്പിക്കും. ഫെബ്രുവരി നാല‌് മുതൽ ആറുവരെയാണ്‌ ബജറ്റിന്മേലുള്ള പൊതുചർച്ച. ഏഴിന‌് സമ്മേളനം അവസാനിക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2D76Xdx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages