ശബരിമല നടയടച്ച സംഭവം; 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് തന്ത്രിയോട് ദേവസ്വം ബോര്‍ഡ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

ശബരിമല നടയടച്ച സംഭവം; 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് തന്ത്രിയോട് ദേവസ്വം ബോര്‍ഡ്

കൊച്ചി > സുപ്രീം കോടതി വിധി അനുസരിച്ച് ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെതുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.

സുപ്രീം കോടതി വിധിയുടെ അന്തസത്തയ്‌ക്ക് ചേര്‍ന്ന നടപടിയല്ല തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. 15 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടത്. മറുപടി കിട്ടിയ ശേഷം മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


 



from Kerala || Deshabhimani ​Online ​News http://bit.ly/2R5oyeg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages