എകെജി സെന്റര്‍ തകര്‍ക്കും; പ്രകോപനവുമായി എ എന്‍ രാധാകൃഷ്ണന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

എകെജി സെന്റര്‍ തകര്‍ക്കും; പ്രകോപനവുമായി എ എന്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം>  പ്രകോപനപരമായ പ്രസംഗവുമായി വീണ്ടും ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. എകെജി സെന്റര്‍ തകര്‍ക്കുമെന്നായിരുന്നു രാധാകൃഷ്ണന്‍ തന്റെ പ്രസംഗത്തില്‍ ആക്രോശിച്ചത്. ശബരിമല പൂങ്കാവനം തകര്‍ക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചാല്‍ എകെജി സെന്റര്‍ തകര്‍ക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരത്തെ ഒരു പാര്‍ട്ടി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാധാകൃഷ്ണന്‍. പൊലീസിന് അഹങ്കാരമാണ്. ഞങ്ങള്‍നിന്നെയാക്കെ കൊണ്ട് സല്യൂട്ട് അടിപ്പിക്കുമെന്ന് യദീഷ് ചന്ദ്ര അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.


 



from Kerala || Deshabhimani ​Online ​News https://ift.tt/2UQehAY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages