ശബരിമലയിൽ തിരക്ക്‌ കൂടി,തീർത്ഥാടകർക്ക്‌ ബുദ്ധിമുട്ടുകളില്ല: ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

ശബരിമലയിൽ തിരക്ക്‌ കൂടി,തീർത്ഥാടകർക്ക്‌ ബുദ്ധിമുട്ടുകളില്ല: ഹൈക്കോടതി

കൊച്ചി> ശബരിമലയിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ മൂലം തിർത്ഥാടകർക്ക് ബുദ്ധിമുട്ടുകൾ ഒന്നും നേരിടുന്നില്ലെന്ന് ഹൈക്കോടതി. ഇക്കാര്യം കോടതി നിയോഗിച്ച സമിതി റിപ്പോർട്ട് ചെയ്തതായും കോടതി വ്യക്‌തമാക്കി.  നിരോധനാജ്ഞ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി.

ശബരിമലയിൽ തിരക്ക് കൂടിയിട്ടുണ്ടന്നും കഴിഞ്ഞ ദിവസങ്ങളിൽ എൺപതിനായിരം പേർ വന്നു പോയതായും സമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി .

നിരോധനാജ്ഞ പിൻവലിക്കണമെന്ന ഹർജി പരിഗണിക്കവേയാണ് കോടതി തുറന്ന കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത് .നിരോധനാജ്ഞ അനന്തമായി നീട്ടുകയാണന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും



from Kerala || Deshabhimani ​Online ​News https://ift.tt/2Plh3u3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages