കണ്ണൂര്‍ > ആറളം ഫാമിലുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി മരിച്ചു.പത്താം ബ്ലോക്കിലെ കൃഷ്ണന്‍ മണക്കാവാണ് മരിച്ചത്. നാല്‍പ്പത്തഞ്ച് വയസായിരുന്നു. സമാന രീതിയില്‍ അടുത്തിടെ ആറളം ഫാമില്‍ ഒരു മരണം സംഭവിച്ചിരുന്നു. തുടര്‍ച്ചയായി കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്ന പ്രദേശമാണിത്
from Kerala || Deshabhimani Online News https://ift.tt/2rpZL5B
via IFTTT
No comments:
Post a Comment