കൊല്ലത്ത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

കൊല്ലത്ത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം > കൊല്ലം പവിത്രേശ്വരത്ത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. എരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറി ബി ദേവദത്തനാണ്(56) കൊല്ലപ്പെട്ടത്. സുനില്‍ എന്നയാളാണ് കൊലപാതകം നടത്തിയത്. പവിത്രേശ്വരം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു ദേവദത്തന്‍. സ്‌ളിപ്പ് വിതരണം നടക്കുന്നതിനിടെ ബൈക്കില്‍ നിന്നും തലയ്‌ക്കടിച്ചുവീഴ്‌ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ദേവദത്തനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



from Kerala || Deshabhimani ​Online ​News http://bit.ly/2SlPfIs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages