പത്തനംതിട്ട > ബിജെപി ന്യൂനപക്ഷ മോര്‍ച്ച പത്തനംതിട്ട ജില്ലാ സെക്രട്ടറി ഷീല വര്‍ഗീസ് ബി ജെ പി ബന്ധം ഉപേക്ഷിച്ചു.ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ട് സ്ത്രീകളെ നിര്‍ബന്ധിച്ച് തെരുവിലിറക്കുന്നതിലും ന്യൂനപക്ഷങ്ങളോടുള്ള അവഗണനയിലും പ്രതിഷേധിച്ചാണ് രാജി വയ്ക്കുന്നതെന്ന് ഷീല വര്‍ഗീസ് ദേശാഭിമാനിയോട് പറഞ്ഞു. 16 വര്‍ഷമായി ബിജെപിക്കാരിയാണ്. മൂന്നു വര്‍ഷത്തോളം മുമ്പാണ് ന്യൂനപക്ഷ മോര്‍ച്ച ജില്ല സെക്രട്ടറി ആയത്.
from Kerala || Deshabhimani Online News http://bit.ly/2Ae1vDz
via IFTTT
No comments:
Post a Comment