മുത്തലാഖ് ബില്‍: പ്രതികരിക്കാതെ കെ പി എ മജീദ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

മുത്തലാഖ് ബില്‍: പ്രതികരിക്കാതെ കെ പി എ മജീദ‌്

മലപ്പുറം > മുത്തലാഖ് ബിൽ ലോക്‌സഭയിൽ പാസ്സായ ദിവസം പി കെ കുഞ്ഞാലിക്കുട്ടി എംപി പാർലമെന്റിൽ എത്താതിരുന്ന സംഭവത്തിൽ പ്രതികരണത്തിന‌് തയ്യാറാകാതെ മുസ്ലീം ലീഗ‌് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ‌്. വിഷയത്തിൽ പി കെ കുഞ്ഞാലിക്കുട്ടി ദുബൈയിൽ പ്രതികരിക്കുമെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന‌്  മജീദിന്റെ മറുപടി.

മുത്തലാഖ് ബിൽ സംബന്ധിച്ച‌്  മുസ്ലീം ലീഗ‌് പാർടിക്ക‌ുള്ള അഭിപ്രായം ആരാഞ്ഞപ്പോഴും ദേശീയ നേതാവ‌് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുമെന്നും പാർലമെന്റ‌് പാസാക്കിയ ബില്ലിൽ സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായമല്ല, മറിച്ച‌് ദേശീയ നേതൃത്വമാണ‌് അഭിപ്രായം പറയേണ്ടതെന്നും സൂചിപ്പാണ‌് മജീദ‌് തടിയൂരിയത‌്. വനിതാ മതിലിൽ യുഡിഎഫോ, യുഡിഎഫുമായി സഹകരിക്കുന്ന സംഘടനകളോ വ്യക്തികളോ സഹകരിക്കില്ലെന്നും കെ പി എ മജീദ‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2EO5lGR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages