ശബരിമല> അയ്യപ്പ ദര്‍ശനത്തിനായി ഞായറാഴ്ച എത്തിയ മനിതി സംഘത്തിനു പിന്നാലെ രണ്ട് യുവതികള്‍ കൂടി ശബരിമല ദര്‍ശനത്തിനായി മല കയറുന്നു. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളാണ് മല കയറുന്നത്. ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികളാണ് മല ചവിട്ടുന്നത്. പൊലീസ് സംരക്ഷണത്തിലാണ് ഇവര്‍ മല കയറുന്നത്.
പുലര്‍ച്ചെ 3.30 നാണ് ഇവര്‍ മലകയറാന്‍ തുടങ്ങിയത്. പൊലീസ് സംരക്ഷണം യുവതികള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു
from Kerala || Deshabhimani Online News http://bit.ly/2Q194mi
via IFTTT
No comments:
Post a Comment