പാന്‍കാര്‍ഡ് ലഭിക്കാന്‍ ഇനി വെറും നാല് മണിക്കൂര്‍ മതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

പാന്‍കാര്‍ഡ് ലഭിക്കാന്‍ ഇനി വെറും നാല് മണിക്കൂര്‍ മതി

ഇ വാർത്ത | evartha
പാന്‍കാര്‍ഡ് ലഭിക്കാന്‍ ഇനി വെറും നാല് മണിക്കൂര്‍ മതി

അപേക്ഷ നല്‍കി നാലുമണിക്കൂറിനകം പാന്‍കാര്‍ഡ് ലഭിക്കാനുളള പദ്ധതി നടപ്പാക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വര്‍ഷത്തിനകം പദ്ധതി നടപ്പാക്കാനാകുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.

റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ടാക്‌സ് പ്രീ പെയ്‌മെന്റ്, റീഫണ്ട് റിട്ടേണിന്റെ സൂഷ്മ പരിശോധന തുടങ്ങിയ നടപടികള്‍ വേഗത്തിലാക്കാനുളള ഓട്ടോമേഷന്‍ പദ്ധതിയും ഉടനെ നികുതി വകുപ്പ് നടപ്പാക്കും. ഈ സാമ്പത്തിക വര്‍ഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. 6.08 കോടി വ്യക്തികളാണ് ഇത്തവണ റിട്ടേണ്‍ ഫയല്‍ ചെയ്തത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2E3ALZr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages