കൊച്ചി > ലഹരി മരുന്നുമായി സീരിയല്‍ നടി പിടിയില്‍. അശ്വതി ബാബുവാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയാണ്. ഡ്രൈവര്‍ ബിനോയിയേയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇവരുടെ ഫ്‌ളാറ്റില്‍ നന്നും എംഡിഎംഎ ലഹരിമരുന്നാണ് പിടിച്ചെടുക്കുകയായിരുന്നു. ഇരുവരെയും വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയി.
from Kerala || Deshabhimani Online News https://ift.tt/2EqfcCf
via IFTTT
No comments:
Post a Comment