കൊച്ചി> നിലക്കലിൽ നിന്നും പമ്പയിലേക് കെഎസ്‌ആർടിസി ബസ് മാത്രം മതിയെന്ന് ഹൈക്കോടതി.
തീർത്ഥാടകർക്ക് സൗജന്യ യാത്ര അനുവദിക്കാൻ ബസ്സുകൾ നിരത്തിലിറക്കാനുള്ള തൃശ്ശൂരി ലെ ശ്രീ വാവരു ട്രസ്റ്റിന്റെ വാദം കോടതി തള്ളി.
സൗജന്യ സേവനത്തിന് ഉപയോഗിക്കന്ന വാഹനത്തിന്റെ വിശദാംശങ്ങൾ സംശയകരമെന്നും കോടതി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2PcIF4A
via IFTTT
No comments:
Post a Comment