ടി പത്മനാഭനും എം എ യൂസഫലിക്കും എംജി സർവകലാശാലയുടെ ഡി.ലിറ്റ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

ടി പത്മനാഭനും എം എ യൂസഫലിക്കും എംജി സർവകലാശാലയുടെ ഡി.ലിറ്റ്

കോട്ടയം>  സാഹിത്യകാരൻ ടി പത്മനാഭനെയും പ്രമുഖ വ്യവസായി എം എ യൂസഫ് അലിയെയും മഹാത്മാഗാന്ധി സർവകലാശാല ഡോക്റേറ്റ് നൽകി ആദരിക്കും.

ഡിസംബർ 13ന് പകൽ 11.30 ന് സ ർവകലാശാല അസംബ്ലി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ പി സദാശിവം ഇരുവർക്കും ഡി ലിറ്റ് സമ്മാനിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകളുടെയും സാഹിത്യ- സാംസ്കാരിക മേഖലയിൽ നടത്തിയ ഇടപെടലുകളുടെയും അംഗീകാരമായാണ് ടി പത്മനാഭന് ഡിലിറ്റ് സമ്മാനിക്കുന്നത്. വ്യവസായ, വ്യാപാര രംഗങ്ങളിലെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് എം എ യൂസഫലിക്ക് ബിരുദം സമ്മാനിക്കുന്നത്. മന്ത്രി ഡോ. കെ ടി ജലീലും ചടങ്ങിൽ പങ്കെടുക്കും.
 



from Kerala || Deshabhimani ​Online ​News https://ift.tt/2UwoL8s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages