വനിതാ മതിലുപണിയാന്‍ ഏതുപണമാണ് ഉപയോഗിക്കുന്നത്?: സര്‍ക്കാരിനോട് കെ മുരളീധരന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

വനിതാ മതിലുപണിയാന്‍ ഏതുപണമാണ് ഉപയോഗിക്കുന്നത്?: സര്‍ക്കാരിനോട് കെ മുരളീധരന്‍

ഇ വാർത്ത | evartha
വനിതാ മതിലുപണിയാന്‍ ഏതുപണമാണ് ഉപയോഗിക്കുന്നത്?: സര്‍ക്കാരിനോട് കെ മുരളീധരന്‍

വനിതാ മതിലുപണിയാന്‍ സര്‍ക്കാര്‍ ഏതുപണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ.മുരളീധരന്‍. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള പണമാണോ അതിനുപയോഗിക്കുന്നതെന്ന് – മുരളീധരന്‍ ചോദിച്ചു.

മതില്‍ പണിയാനായി വിളിച്ച യോഗത്തില്‍ ഒരുനേതാവ് പറഞ്ഞത്, ഇതില്‍ പങ്കുചേരാത്തവര്‍ വിഡ്ഢികളാണെന്നാണ്. അദ്ദേഹം വീട്ടില്‍പോയി അതു സ്വന്തം മകനോടാണു പറയേണ്ടത്. കേന്ദ്രത്തിലും സംസ്ഥാനത്തും കേസുള്ളതിനാല്‍ മകന്‍ കേന്ദ്രത്തിനൊപ്പവും അച്ഛന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പവുമാണ് നില്‍ക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2L5P413
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages