വിദ്യാർഥി മുങ്ങി മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

വിദ്യാർഥി മുങ്ങി മരിച്ചു

തൊടുപുഴ ∙ ചെറുതോണി അണക്കെട്ടിന്റെ അടിവാരത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മരിച്ചു. ഡബിൾ കട്ടിങ് സ്വദേശി അമൽ സുരേഷ്(17)ആണു മരിച്ചത്. മരിയാപുരം സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയായിരുന്നു.

from Latest News http://bit.ly/2rXMjpX
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages