ബെഹ്‌റയെ ദേശീയ അന്വേഷണ ഏജന്‍സിയില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം പുറത്ത് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

ബെഹ്‌റയെ ദേശീയ അന്വേഷണ ഏജന്‍സിയില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം പുറത്ത്

ഇ വാർത്ത | evartha
ബെഹ്‌റയെ ദേശീയ അന്വേഷണ ഏജന്‍സിയില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം പുറത്ത്


ന്യൂഡല്‍ഹി: ഭീകരന്‍ യാസിന്‍ ഭട്കല്‍ പിടിയിലായതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടതിനാലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ദേശീയ അന്വേഷണ ഏജന്‍സിയില്‍ നിന്ന് ഒഴിവാക്കിയതെന്ന വെളിപ്പെടുത്തലുമായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ രംഗത്ത്. വിവരം പുറത്തു വിട്ടത് ആരാണെന്ന് വ്യക്തമായ രാത്രിയില്‍ തന്നെ ബെഹ്‌റയെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

യുഎസില്‍ ഭീകരന്‍ ഡേവിഡ് ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ പോയ സംഘത്തിലും ബെഹ്‌റയുണ്ടായിരുന്നു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടും ബെഹ്‌റയ്‌ക്കെതിരെ ആരോപണങ്ങളുണ്ടായിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2UaZf8x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages