ബിജെപി സമരപന്തലിന്‌ മുന്നിൽ തീകൊളുത്തി ആത്‌മഹത്യാശ്രമം; അഞ്ചുവയൽ സ്വദേശിക്ക്‌ പരിക്ക്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

ബിജെപി സമരപന്തലിന്‌ മുന്നിൽ തീകൊളുത്തി ആത്‌മഹത്യാശ്രമം; അഞ്ചുവയൽ സ്വദേശിക്ക്‌ പരിക്ക്‌

തിരുവനന്തപുരം> തലസ്‌ഥാനത്ത്‌ ബി ജെ പി സമരപന്തലിന്‌ മുന്നിൽ അഞ്ചുവയൽ സ്വദേശിയുടെ ആത്‌മഹത്യ ശ്രമം. ബിജെപി നേതാവ്‌  സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലാണ്‌ മുട്ടട അഞ്ചുവയൽ സ്വദേശി വേണുഗോപാലൻ നായരെ ആത്‌മഹത്യക്ക്‌ ശ്രമിച്ചത്‌. 

ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ ഓട്ടോ ഡ്രൈവർ ആണ്‌  വേണുഗോപാലൻ നായർ.

സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലൻ നായർ  ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം.



from Kerala || Deshabhimani ​Online ​News https://ift.tt/2BgvjiV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages