സാഹിത്യകാരൻ സന്തോഷ്‌ ഏച്ചിക്കാനം അറസ്‌റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

സാഹിത്യകാരൻ സന്തോഷ്‌ ഏച്ചിക്കാനം അറസ്‌റ്റിൽ

കൊച്ചി>  ദളിത്‌ വിരുദ്ധ പരമാർശത്തിന്‌ സാഹിത്യകാരൻ സന്തോഷ്‌ ഏച്ചിക്കാനത്തെ അറസ്‌റ്റ്‌ ചെയ്‌തു. ഫെബ്രുവരി 9ന്‌ കോഴിക്കോട്‌ നടത്തിയ പ്രസംഗമാണ്‌ കേസിനാധാരം.

കേസിൽ മുൻ‌കൂർ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിന് മുന്നിൽ കീഴടങ്ങാനായിരുന്നു ഹൈക്കോടതി നിർദേശം.

കാസർകോഡ് സ്വദേശി ബാലകൃഷ്ണനാണ് പരാതി നൽകിയത്. കാസര്‍ഗോഡ് ഡിവൈഎസ്‌പിയാണ് അറസ്റ്റ് ചെയ്തത്. 
 



from Kerala || Deshabhimani ​Online ​News https://ift.tt/2QwQtU5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages