പൊതുപരിപാടിക്കിടെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞു വീണു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

പൊതുപരിപാടിക്കിടെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞു വീണു

ഇ വാർത്ത | evartha
പൊതുപരിപാടിക്കിടെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞു വീണു

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. മഹാത്മാ ഗാന്ധി ഫുലേ കൃഷി വിദ്യാപീഠ് (എംപികെവി) കാര്‍ഷിക സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ദേശീയ ഗാനത്തിനിടെ കുഴഞ്ഞുവീണ ഗഡ്കരിയെ മഹാരാഷ്ട്ര ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു താങ്ങിപ്പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗഡ്കരിയുടെ നില തൃപ്തികരമാണ്. അന്തരീക്ഷത്തിലെ കനത്ത ചൂടും രക്തത്തില്‍ പഞ്ചസാരയുടെ അളവു കുറഞ്ഞതുമാണ് കുഴഞ്ഞുവീഴുന്നതിനു കാരണമായതെന്നു നിതിന്‍ ഗഡ്കരി പിന്നീട് ട്വീറ്റ് ചെയ്തു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2B1Si0H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages