പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയിൽ നിന്ന് സുർജിത് ഭല്ല രാജിവച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയിൽ നിന്ന് സുർജിത് ഭല്ല രാജിവച്ചു

ന്യൂഡൽഹി ∙ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയിൽ നിന്ന് സാമ്പത്തിക വിദഗ്ദ്ധൻ സുർജിത് ഭല്ല രാജിവച്ചു. ട്വിറ്ററിലൂടെയാണ് സുർജിത് ഭല്ല രാജിക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഡിസംബർ ഒന്നിനാണ് രാജിവച്ചതെങ്കിലും ഇക്കാര്യം ഇപ്പോഴാണ് പുറത്തുവിട്ടത്. | Economist Surjit Bhalla quits PM Modi advisory council

from Latest News https://ift.tt/2PvjTN6
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages